‘ശത്രുവിനെ മുട്ടുകുത്തിക്കും’; ട്രംപിന് മറുപടിയുമായി ആയത്തുള്ള ഖമേനി; ഇറാനിൽ പ്രക്ഷോഭം കത്തുന്നു, 8 മരണം
ടെഹ്റാൻ: ഇറാനിൽ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളിൽ ഇടപെടുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് കടുത്ത ഭാഷയിൽ മറുപടി നൽകി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ...









