കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരെ പോരാടും; ഛത്തീസ്ഗഡിൽ ആന്റി-മാവോയിസ്റ്റ് പാരാമിലിറ്ററി ബറ്റാലിയന്റെ ഭാഗമായി 400 വനവാസി യുവാക്കൾ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ 400 വനവാസി യുവാക്കൾ ആന്റി-മാവോയിസ്റ്റ് പാരാമിലിറ്ററി ബറ്റാലിയന്റെ ഭാഗമാകുന്നു. കമ്മ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളായ ബീജാപൂർ, ദന്തേവാഡ, സുക്മ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ നിന്നുള്ളവർക്കാണ് നിയമനം ...