താനൊരു മുസ്‌ലിം വിരുദ്ധനല്ല; എന്നാൽ സത്യം തുറന്നു പറഞ്ഞതിന് ആടിനെ പട്ടിയാക്കുന്നതിനോട് യോജിക്കാനാകില്ല തുറന്നടിച്ച് വെള്ളാപ്പള്ളി നടേശൻ
കൊച്ചി: താനൊരു മുസ്ലിം വിരുദ്ധനല്ലെന്നും എന്നാൽ സത്യം പറയാതിരിക്കാനാകില്ലെന്നും തുറന്നടിച്ച് വെള്ളാപ്പള്ളി നടേശൻ. അർഹതപ്പെട്ടതിൽ അധികം മുസ്ലിം സമൂഹം കൊണ്ടുപോകുന്നു എന്ന് ഞാൻ പറഞ്ഞു. അതിന് ആടിനെ ...