ജമ്മു കശ്മീരിൽ കടുത്ത നടപടികൾ തുടരുന്നു; ഭീകരവാദികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്ക് കൂട്ടപ്പിരിച്ചുവിടൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. ഭീകരവാദികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഭരണസമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 11 ജീവനക്കാരെ ...