കാബൂളിലെ പാക് എംബസിക്ക് മുമ്പിൽ പാകിസ്താൻ വിരുദ്ധ റാലി; പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത് താലിബാന്‍
കാബൂൾ: പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തില്‍ താലിബാനെ പാകിസ്താൻ സഹായിക്കുന്നു എന്ന് പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞത്തിനു പിന്നാലെ പാക് വിരുദ്ധ റാലിയുമായി അഫ്ഗാനിസ്താന്‍ ...