സിഖ് വംശഹത്യ കാലത്ത് എന്റെ കുടുംബത്തെ രക്ഷിച്ചത് ഹിന്ദുക്കളാണ്; തപ്‌സി പന്നു
ന്യൂഡൽഹി : 1984 ലെ സിഖ് വംശഹത്യ കാലത്ത് തന്റെ കുടുംബത്തെ രക്ഷിച്ചത് ഹിന്ദു കുടുംബമായിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം തപ്‌സി പന്നു. ഡൽഹിയിൽ താമസിക്കുകയായിരുന്ന പിതാവിനെയും ...