“ഭീകരവാദവും അതിന്റെ മുഴുവന്‍ ആവാസവ്യവസ്ഥയും നശിപ്പിക്കൂ; രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിഷ്‌കരുണം നടപടിയെടുക്കണം”: അമിത് ഷാ
ന്യൂഡല്‍ഹി : പുതിയ തീവ്രവാദ ഗ്രൂപ്പുകള്‍ രൂപപ്പെടാതിരിക്കാന്‍ എല്ലാ തീവ്രവാദ വിരുദ്ധ ഏജന്‍സികളും നിഷ്ടൂരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നമുക്ക് തീവ്രവാദത്തെ ...