Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

“ഭീകരവാദവും അതിന്റെ മുഴുവന്‍ ആവാസവ്യവസ്ഥയും നശിപ്പിക്കൂ; രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിഷ്‌കരുണം നടപടിയെടുക്കണം”: അമിത് ഷാ

by Brave India Desk
Oct 5, 2023, 09:31 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി : പുതിയ തീവ്രവാദ ഗ്രൂപ്പുകള്‍ രൂപപ്പെടാതിരിക്കാന്‍ എല്ലാ തീവ്രവാദ വിരുദ്ധ ഏജന്‍സികളും നിഷ്ടൂരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നമുക്ക് തീവ്രവാദത്തെ മാത്രമല്ല, അതിന്റെ മുഴുവന്‍ ആവാസവ്യവസ്ഥയെയും നശിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന മൂന്നാമത് തീവ്രവാദ വിരുദ്ധ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാരിന്റെ കടുത്ത തീരുമാനങ്ങള്‍ കാരണം ജമ്മു കശ്മീരിലും നക്സല്‍ ബാധിത പ്രദേശങ്ങളിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും തീവ്രവാദ അക്രമങ്ങള്‍ കുറയ്ക്കുന്നതില്‍ വന്‍ വിജയം കൈവരിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

“കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ നിരവധി വലിയ ഡാറ്റാബേസുകള്‍ തയ്യാറാക്കിയിട്ടുണ്ട്, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും എല്ലാ ഏജന്‍സികളും അവ ബഹുമുഖമായി ഉപയോഗിക്കണം, എങ്കില്‍ മാത്രമേ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നമുക്ക് വിജയിക്കാനാകൂ. തീവ്രവാദികള്‍ക്കെതിരായ അന്വേഷണം, വിചാരണ, തടയല്‍, ശിക്ഷ തുടങ്ങിയവയ്ക്കായി ഈ ഡാറ്റാബേസ് ഉപയോഗിക്കാം”, അമിത് ഷാ വ്യക്തമാക്കി.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മിലുള്ള മികച്ച ഏകോപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“എന്‍ഐഎയുടെ കീഴില്‍ ഒരു മാതൃകാ തീവ്രവാദ വിരുദ്ധ ഘടന രൂപീകരിക്കുക. തീവ്രവാദ വിരുദ്ധ ഏജന്‍സികളുടെ അന്വേഷണത്തിന്റെ ശ്രേണിയും ഘടനയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെയായിരിക്കണം. അത്തരത്തില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മില്‍ മികച്ച ഏകോപനം സാധ്യമാകും. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ രാജ്യമെമ്പാടും ഏകീകൃതത സ്വഭാവം കൊണ്ടുവരുന്നതിനായി ഒരു പൊതു പരിശീലന രീതി സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഐഎ, എടിഎസ്, എസ്ടിഎഫ് എന്നിവയുടെ ജോലി കേവലം അന്വേഷണം മാത്രമല്ല, അന്വേഷണ പരിധിക്കപ്പുറത്തേക്ക് പോയി തീവ്രവാദത്തെ ചെറുക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.

“ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍, ആഗോളതലത്തില്‍ നിന്ന് ഗ്രാമത്തിലേക്കായക്കോട്ടെ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അന്താരാഷ്ട്ര സഹകരണത്തോടെ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. ക്രിപ്റ്റോ, ഹവാല, തീവ്രവാദ ഫണ്ടിംഗ്, സംഘടിത ക്രൈം സിന്‍ഡിക്കേറ്റുകള്‍, മയക്കു മരുന്ന് – ഭീകരവാദ സംഘടനകള്‍ തുടങ്ങി എല്ലാ വെല്ലുവിളികളിലും മോദി സര്‍ക്കാര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇത് വളരെ നല്ല ഫലങ്ങള്‍ നല്‍കി, എന്നാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്”, അമിത് ഷാ വിലയിരുത്തി.

വരും തലമുറകളിലേക്ക് ഈ ബഹുമുഖ പോരാട്ടത്തിനെതിരെ രാജ്യത്തെ ശാക്തീകരിക്കുന്ന ഒരു സംവിധാനം എല്ലാവരും ഒരുമിച്ച് സൃഷ്ടിക്കണം. രാജ്യത്ത് നിന്ന് തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യം സ്വീകരിക്കുന്ന ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയത്തിന് പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Amit ShahAnti terror conference
Share6
Tweet
Send
Share

Latest stories from this section

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies