ഭീകരതയ്ക്കെതിരെ സമാനതകളില്ലാത്ത പോരാട്ടവുമായി മോദി സർക്കാർ; 2019ൽ ഇതു വരെ വധിച്ചത് 126 കൊടും ഭീകരരെ,2014ന് ശേഷം കശ്മീരിൽ മാത്രം വധിച്ചത് 963 തീവ്രവാദികളെ ; ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് രാജ്യസഭയിൽ
ഡൽഹി: ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ലക്ഷ്യമെന്നത് പ്രവൃത്തിപഥത്തിൽ കാണിച്ച് കേന്ദ്ര സർക്കാർ. 2019 ജൂൺ വരെയുള്ള കാലയളവിൽ സുരക്ഷസേനയും പ്രതിരോധ സേനകളും ചേർന്ന് കശ്മീരിൽ മാത്രം വധിച്ചത് ...