ദോഡയിൽ ഏറ്റുമുട്ടൽ ; നാല് സൈനികർക്ക് വീരമൃത്യു; മുന്നേറ്റം തുടർന്ന് സേന
ശ്രീനഗർ: വടക്കൻ ദോഡ ജില്ലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കെതിരെ പോരാട്ടം തുടർന്ന് സൈന്യം. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഇന്നലെ തെരച്ചിൽ ...