അയോദ്ധ്യയിൽ ഭീകരവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്ത മൂന് പേർക്ക് ഖലിസ്താൻ ബന്ധം; അയോദ്ധ്യയുടെ രൂപരേഖ ഉണ്ടാക്കുകയായിരുന്നു ലക്‌ഷ്യം
ലഖ്‌നൗ: അയോദ്ധ്യയിൽ വ്യാഴാഴ്ച സംശയാസ്പദമായ സാഹചര്യത്തിൽ ഉത്തർപ്രദേശ് ഭീകര വിരുദ്ധ സേനയുടെ പിടിയിലായ മൂന് പേർക്ക് ഖലിസ്താൻ ബന്ധം എന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച അയോധ്യയിലെ ത്രിമൂർത്തി ഹോട്ടലിന് ...








