ആന്റിവൈറസ് സോഫ്റ്റ്വെയറായ ‘മകഫീ’യുടെ സ്ഥാപകന്‍ ജോണ്‍ മകഫീ ജയിലിൽ മരിച്ച നിലയിൽ
ബാഴ്സലോണ: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ്വെയറായ 'മകഫീ'യുടെ സ്ഥാപകന്‍ ജോണ്‍ മകഫീയെ (75) ബാഴ്സലോണയിലെ ജയില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്ന് ...