‘രക്ഷാദൂത്’ ; ഗാര്‍ഹിക പീഡനത്തില്‍ നിന്ന് വനിതകളെ സംരക്ഷിക്കാന്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പ് തപാല്‍ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി
കാസര്‍കോട്: അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വളരെ എളുപ്പത്തില്‍ പരാതിപ്പെടാനുള്ള പദ്ധതിയാണ് 'രക്ഷാദൂത്'. ഗാര്‍ഹിക പീഡനത്തില്‍ നിന്ന് വനിതകളെ സംരക്ഷിക്കാന്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പ് ...