പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; നാരായണൻ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ
പത്തനംതിട്ട: ശബരിമലയിലെ പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച് പ്രതികളിൽ ഒരാൾ. കേസിലെ പ്രധാന പ്രതിയും പൂജകൾക്ക് കാർമ്മികത്വം വഹിക്കുകയും ചെയ്ത ...