ഇടതുപക്ഷ സംഘടന ‘ആന്റിഫ’യെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക ; ധനസഹായം നൽകുന്നവരെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ട്രംപ്
വാഷിംഗ്ടൺ : ഇടതുപക്ഷ, ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായ 'ആന്റിഫ'യെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആണ് ആന്റിഫയെ തീവ്ര ഭീകരവാദ സംഘടനയായി മുദ്രകുത്തുന്നതായി ...