ആ നിമിഷം ഞാൻ അദ്ഭുതത്തെ രജനി സാറിനെ തൊട്ടു: ആന്റോ ജോസഫ്
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് നിർമാതാവ് ആന്റോ ജോസഫ്. ആ നിമിഷത്തെ വിവരിക്കാൻ വാക്കുകൾ മതിയാകില്ലെന്നാണ് രജനികാന്തിനൊപ്പമുള്ള ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച് ആന്റോ ...