പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; സമകാലിക വിഷയങ്ങൾ ചർച്ച ചെയ്തു
ലിസ്ബൺ: സമകാലിക വിഷയങ്ങളെക്കുറിച്ച് പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-പോർച്ചുഗൽ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി അദ്ദേഹം നൽകിയ ...