‘കെ എസ് ആർ ടി സിയിൽ കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ല‘; ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്ന് മന്ത്രി
തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരെ ആശങ്കയിലാക്കി മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി പ്രതിസന്ധി ഇനിയും തുടർന്നാൽ ജീവനക്കാരെ എങ്ങനെ നിലനിർത്തുമെന്നതിൽ ആശങ്കയുണ്ടെന്ന് ഗതാഗത ...










