സൂചി കുത്തുമ്പോൾ വേദനിക്കുന്നോ ? ഇനി ആ പേടി വേണ്ട : പുതിയ കണ്ടുപിടിത്തവുമായി മലയാളി ഉൾപ്പെട്ട ഗവേഷകസംഘം
ഇൻഞ്ചെക്ഷൻ എടുക്കുമ്പോൾ പേടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഇനി ആ പേടി വേണ്ട. വേദനയില്ലാതെ കുത്തിവെയ്പ്പ് നടത്താനുള്ള സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ...