ഇനി ചർച്ച പാക് അധീന കശ്മീർ തിരിച്ചുപിടിക്കുന്നതിൽ മാത്രം; യുഎന്നിൽ പാകിസ്ഥാന്റെ ക്രൂരതകൾ തുറന്നുകാട്ടി അനുപമ സിംഗ്; പ്രസംഗം വൈറൽ
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ഇന്ത്യ. യുഎന്നിലെ ഇന്ത്യൻ മിഷനിലെ ഫസ്റ്റ് സെക്രട്ടറി അനുപമ സിംഗ്, പാകിസ്ഥാൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതായും പാക് അധീന ...









