‘ജന്മനിയോഗം സഫലമാകുന്നു, ഇന്ന് മുതല്‍ എനിക്ക് വ്രതം’: പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി വ്രതാനുഷ്ഠാനത്തിലേക്ക് കടന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ കര്‍മ്മത്തിന് 11 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, വ്രതാനുഷ്ഠാനത്തിലേക്ക് കടക്കുകയാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അയോധ്യ ...