‘കംപ്യൂട്ടറിനെ എതിർത്തതു പോലുള്ള വിവരക്കേട്’ ; എൻസിഇആർടി സിലബസ് പരിഷ്കരണത്തോടുള്ള സർക്കാരിന്‍റെ നിലപാട് ചരിത്രപരമായ വിഡ്ഢിത്തമെന്ന് എ പി അബ്ദുല്ലക്കുട്ടി
കോഴിക്കോട് : എൻസിഇആർടി സിലബസ് പരിഷ്കരണത്തോടുള്ള കേരള സർക്കാരിന്റെ നിലപാട് ചരിത്രപരമായ വിഡ്ഢിത്തം ആണെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. ഫറോക്ക് ചെറുവണ്ണൂർ എഡബ്ല്യുഎച്ച് ഇൻസ്റ്റിറ്റ്യൂട്ട് ...