ദേശീയപാതയോരത്തെ ഡിവൈഎഫ്‌ഐ സമരത്തിന്റെ കാപട്യം കേരള ജനത തിരിച്ചറിയും: എ.പി. അബ്ദുളളക്കുട്ടി
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിനെതിരായി ദേശീയപാതയില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന സമരത്തിന്റെ കാപട്യം കേരള ജനത തിരിച്ചറിയുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ ...