ഇസ്രയേല്‍ നസ്റുള്ളയെ വധിച്ചത് പോലെ ഇന്ത്യയ്ക്കും കഴിയും, അയണ്‍ ഡോം പോലുള്ളവ നമുക്കുമുണ്ടെന്ന് വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വിദഗ്ധമായ ആക്രമണത്തിന് സമാനമായി ഇന്ത്യന്‍ വ്യോമസേനയും ഓപ്പറേഷന്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി വ്യോമസേനാ മേധാവി എയര്‍ ...