സൈനിക ഹെലികോപ്റ്ററിന് പതിവില്ലാത്ത അസാധാരണ ഇളക്കം; ഉത്തരം കിട്ടി, കോക്പിറ്റ് കിടപ്പറയാക്കിയ രണ്ട് ജീവനക്കാർക്കെതിരെ കേസ്
ലണ്ടൻ; ബ്രിട്ടീഷ് സൈനികവിഭാഗത്തെ നാണം കെടുത്തി അപ്പാച്ചെ എഎച്ച്-64 ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വാർത്ത. ബ്രിട്ടീഷ് സൈന്യത്തിലെ രണ്ട് ജീവനക്കാർ അപ്പാച്ചെയുടെ കോക്പിറ്റിൽ വച്ച് ലൈംഗികബന്ധത്തിൽപ്പെട്ടുവെന്ന വാർത്തയാണ് ചർച്ചയാവുന്നത്. ...