ദേ അപ്പാച്ചെ വരുന്നു; കാത്തിരിപ്പിന് അവസാനം,പാകിസ്താൻ അതിർത്തിയിൽ വിന്യസിക്കും
അതിർത്തികാക്കാൻ അപ്പാച്ചെ യുദ്ധ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ചിനായുള്ള കാത്തിരിപ്പിന് വിരാമം.15 മാസത്തിലധികം നീണ്ടുനിന്ന കാലതാമസത്തിനുശേഷം, പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസിക്കേണ്ട അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ വിതരണം ഉടൻ ആരംഭിക്കാൻ ...








