‘ഇന്ത്യ മരുന്ന് ഘടകങ്ങൾക്ക് ചൈനയെ ആശ്രയിക്കരുത്‘; ഡോവലിന്റെ ദീർഘവീക്ഷണം തിരിച്ചറിഞ്ഞ് ഇന്ത്യ, എ പി ഐ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങി രാജ്യം
മരുന്ന് ഉത്പാദനത്തിൽ ഉപയോഗിക്കുന്ന സജീവ മരുന്ന് ഘടകങ്ങളുടെ (എപിഐ) ലഭ്യതയ്ക്കായി അമിതമായി ചൈനയെ ആശ്രയിക്കുന്നത് നിർത്തണമെന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ 2014ലെ റിപ്പോർട്ടിൽ നടപടിക്ക് ...