പ്രണയപ്പകയ്ക്ക് ശിക്ഷയെന്ത്..?; കേരളത്തെ നടുക്കിയ പാനൂർ വിഷ്ണുപ്രിയ കൊലപാതകത്തിൽ വിധി ഇന്ന്
കണ്ണൂർ: നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകത്തിൽ വിധി ഇന്ന്. പ്രണയം നിരസിച്ചതിനെ തുടർന്നായിരുന്നു 2022 ഒക്‌ടോബർ 22ന് വിഷ്ണുപ്രിയ ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ ശ്യാംജിത്ത് വീട്ടിൽ കയറി ...