ജയിലറിന്റെ വിജയത്തിന്റെ ഒരു പങ്ക് കനിവ് തേടുന്ന കുഞ്ഞുങ്ങൾക്കും; 100 കുരുന്നുകളുടെ ഹൃദയശസ്ത്രക്രിയ്ക്കായി വൻ തുക കൈമാറി കാവേരി കലാനിധി
ചെന്നൈ: രജനീകാന്ത് പ്രധാനവേശത്തിലെത്തിയ ജയിലർ ഉണ്ടാക്കിയ ഓളം തെന്നിന്ത്യൻ സിനിമാലോകത്ത് ഇത് വരെ അവസാനിച്ചിട്ടില്ല. തിയേറ്ററുകൾ നിറഞ്ഞ് കവിഞ്ഞാണ് പല ഷോകളും നടക്കുന്നത്. ചിത്രം തമിഴ് സിനിമ ...