Wednesday, April 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ജയിലറിന്റെ വിജയത്തിന്റെ ഒരു പങ്ക് കനിവ് തേടുന്ന കുഞ്ഞുങ്ങൾക്കും; 100 കുരുന്നുകളുടെ ഹൃദയശസ്ത്രക്രിയ്ക്കായി വൻ തുക കൈമാറി കാവേരി കലാനിധി

by Brave India Desk
Sep 5, 2023, 07:15 pm IST
in Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

ചെന്നൈ: രജനീകാന്ത് പ്രധാനവേശത്തിലെത്തിയ ജയിലർ ഉണ്ടാക്കിയ ഓളം തെന്നിന്ത്യൻ സിനിമാലോകത്ത് ഇത് വരെ അവസാനിച്ചിട്ടില്ല. തിയേറ്ററുകൾ നിറഞ്ഞ് കവിഞ്ഞാണ് പല ഷോകളും നടക്കുന്നത്. ചിത്രം തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച ലാഭമേറിയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

നിർമാതാവ് കലാനിധി മാരൻ വൻ സന്തോഷത്തിലാണ്. ചിത്രത്തിന്റെ ലാഭവും, അതോടൊപ്പം ചില സമ്മാനങ്ങളും അദ്ദേഹം രജനീകാന്തിനും മറ്റ് അണിയറ പ്രവർത്തകർക്കുമായി നൽകി. 100 കോടി രൂപയുടെ ബോണസും അത്യാഡംബര കാറുകളുമാണ് രജനികാന്ത് ഉൾപ്പെടെ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് നൽകിയത്.

Stories you may like

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

സ്വന്തം പാർട്ടി സുരക്ഷ പിൻവലിച്ചു, രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്രം; പഞ്ചാബ് എഎപിയിൽ വൻ പൊട്ടിത്തെറി

ഇപ്പോഴിതാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വലിയ തുക മാറ്റിവച്ചിരിക്കുകയാണ് സൺപിക്‌ചേഴ്‌സിന്റെ ഡയറക്ടർമാരിൽ ഒരാളും കലാനിധി മാരന്റെ ഭാര്യയുമായ കാവേരി കലാനിധി. പാവപ്പെട്ട 100 കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്കായി 1 കോടി രൂപയുടെ ചെക്കാണ് അവർ അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡിക്ക് കൈമാറിയത്.

Tags: Dr. Prathap ReddyApollo HospitalsMrs. Kavery KalanithicinemajailerHEARTchairman
Share5TweetSendShare

Latest stories from this section

കോർപ്പറേറ്റ് ജിഹാദ് ; എച്ച്ആർ മാനേജർ നിദ ഖാൻ മുഖ്യ ആസൂത്രക ; മലേഷ്യയിലെ മതപ്രഭാഷകനുമായി ബന്ധം; പരാതിപ്പെടുന്നവർക്കെതിരെ ഭീഷണി

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ബിജെപി അധികാരത്തിലെത്തിയാൽ ഗോർഖാ പ്രശ്നത്തിന് ശാശ്വത പരിഹാരം ; ബംഗാളിൽ സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ

മീരാ കുമാറിന് പിന്നാലെ പ്രതിഭ പാട്ടീലും സർക്കാരിനൊപ്പം; വനിതാ ബില്ലിൽ കോൺഗ്രസിനെ വെട്ടിലാക്കി സ്വന്തം നേതാക്കൾ

Discussion about this post

Latest News

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

25 പന്തിൽ 87 റൺസ്, 348 സ്ട്രൈക്ക് റേറ്റ്!; ഐപിഎൽ ചരിത്രത്തിൽ പഞ്ചാബിനെ വിറപ്പിച്ച സുരേഷ് റെയ്‌നയുടെ ആ സംഹാരതാണ്ഡവം

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

സ്വന്തം പാർട്ടി സുരക്ഷ പിൻവലിച്ചു, രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്രം; പഞ്ചാബ് എഎപിയിൽ വൻ പൊട്ടിത്തെറി

സ്വന്തം പാർട്ടി സുരക്ഷ പിൻവലിച്ചു, രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്രം; പഞ്ചാബ് എഎപിയിൽ വൻ പൊട്ടിത്തെറി

കോർപ്പറേറ്റ് ജിഹാദ് ; എച്ച്ആർ മാനേജർ നിദ ഖാൻ മുഖ്യ ആസൂത്രക ; മലേഷ്യയിലെ മതപ്രഭാഷകനുമായി ബന്ധം; പരാതിപ്പെടുന്നവർക്കെതിരെ ഭീഷണി

കോർപ്പറേറ്റ് ജിഹാദ് ; എച്ച്ആർ മാനേജർ നിദ ഖാൻ മുഖ്യ ആസൂത്രക ; മലേഷ്യയിലെ മതപ്രഭാഷകനുമായി ബന്ധം; പരാതിപ്പെടുന്നവർക്കെതിരെ ഭീഷണി

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ബിജെപി അധികാരത്തിലെത്തിയാൽ ഗോർഖാ പ്രശ്നത്തിന് ശാശ്വത പരിഹാരം ; ബംഗാളിൽ സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ

ബിജെപി അധികാരത്തിലെത്തിയാൽ ഗോർഖാ പ്രശ്നത്തിന് ശാശ്വത പരിഹാരം ; ബംഗാളിൽ സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology