വിജയ് മല്ല്യക്ക് തിരിച്ചടി; ഇന്ത്യക്ക് കൈമാറുന്നതിനെതിരായ അപ്പീൽ തള്ളി യു കെ കോടതി
ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ അപ്പീൽ യു കെ കോടതി തള്ളി. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കു നാടുകടത്താനുള്ള നീക്കത്തിനെതിരെ മല്ല്യ ...