Monday, February 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിജയ് മല്ല്യക്ക് തിരിച്ചടി; ഇന്ത്യക്ക് കൈമാറുന്നതിനെതിരായ അപ്പീൽ തള്ളി യു കെ കോടതി

by Brave India Desk
Apr 20, 2020, 06:28 pm IST
in India
Share on FacebookTweetWhatsAppTelegram

ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ അപ്പീൽ യു കെ കോടതി തള്ളി. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കു നാടുകടത്താനുള്ള നീക്കത്തിനെതിരെ മല്ല്യ നൽകിയ അപ്പീലാണ് യു കെ കോടതി തള്ളിയത്.

9000 കോടി രൂപയുടെ പണം തട്ടിപ്പ് കേസാണ് മല്യക്കെതിരെ ഇന്ത്യയിലുള്ളത്. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷർ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായി 9000 കോടിയുടെ വായ്പയെടുത്ത് ക്രമക്കേട് നടത്തിയതായാണ് കേസ്. ഈ കേസില്‍ വിചാരണ ചെയ്യുന്നതിനാണ് മല്ല്യയെ കൈമാറണമെന്ന് ഇന്ത്യ യു കെയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may like

ഇന്ത്യ-സീഷെൽസ് ബന്ധം പുതുവഴിയിൽ ; 175 മില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെ നിരവധി ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു

രാമക്ഷേത്രത്തിൽ ബോംബ് വയ്ക്കാൻ ഗൂഢാലോചന നടത്തി ; അറസ്റ്റിലായ പ്രതി ജയിലിൽ കൊല്ലപ്പെട്ടു

ഇന്ത്യയിലെ ജയിലുകളിൽ അനാരോഗ്യകരമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും അതിനാൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്നും വിജയ് മല്ല്യ ലണ്ടനിലെ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ മല്ല്യയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. മല്യയെ ഇന്ത്യക്കു കൈമാറാൻ കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റർ മജിസ്ട്രേട്ട്സ് കോടതി ഉത്തരവിട്ടത്. വായ്പാത്തട്ടിപ്പു കേസിൽ പ്രഥമദൃഷ്ട്യാ മല്യ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാലായിരുന്നു വിധി.

കേസിൽ വിജയ് മല്ല്യ സമർപ്പിച്ച അപ്പീലും കോടതി തള്ളിയതോടെ മല്ല്യയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് ഇനി തീരുമാനമെടുക്കുക. 2017ലാണ് മല്യ ലണ്ടനിലേക്ക് പോയത്.

എന്നാൽ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്‍പയെടുത്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് മാര്‍ച്ച് 31-ന് മല്യ വ്യക്തമാക്കിയിരുന്നു.

Tags: vijay mallyaAppeal rejectedU K Court
Share26TweetSendShare

Latest stories from this section

രാഹുൽ ഗാന്ധി നിഴൽ പ്രധാനമന്ത്രി, പക്ഷേ സ്പീക്കർക്ക് ബഹുമാനമില്ല ; ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷം

കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ; പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട് ; അതീവ ജാഗ്രതാനിർദ്ദേശം നൽകി തമിഴ്നാട് സർക്കാർ

ദേശീയ സുരക്ഷയിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ; ധാരണയിലെത്തി ഇന്ത്യയും കാനഡയും

തൊഴിൽ പ്രതിസന്ധി രൂക്ഷം ; ഇന്ത്യയുടെ സഹായം തേടി റഷ്യ

Discussion about this post

Latest News

ഇന്ത്യ-സീഷെൽസ് ബന്ധം പുതുവഴിയിൽ ; 175 മില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെ നിരവധി ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു

ഇന്ത്യ-സീഷെൽസ് ബന്ധം പുതുവഴിയിൽ ; 175 മില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെ നിരവധി ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

രാമക്ഷേത്രത്തിൽ ബോംബ് വയ്ക്കാൻ ഗൂഢാലോചന നടത്തി ; അറസ്റ്റിലായ പ്രതി ജയിലിൽ കൊല്ലപ്പെട്ടു

രാമക്ഷേത്രത്തിൽ ബോംബ് വയ്ക്കാൻ ഗൂഢാലോചന നടത്തി ; അറസ്റ്റിലായ പ്രതി ജയിലിൽ കൊല്ലപ്പെട്ടു

രാഹുൽ ഗാന്ധി നിഴൽ പ്രധാനമന്ത്രി, പക്ഷേ സ്പീക്കർക്ക് ബഹുമാനമില്ല ; ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷം

രാഹുൽ ഗാന്ധി നിഴൽ പ്രധാനമന്ത്രി, പക്ഷേ സ്പീക്കർക്ക് ബഹുമാനമില്ല ; ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷം

കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ; പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട് ; അതീവ ജാഗ്രതാനിർദ്ദേശം നൽകി തമിഴ്നാട് സർക്കാർ

കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ; പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട് ; അതീവ ജാഗ്രതാനിർദ്ദേശം നൽകി തമിഴ്നാട് സർക്കാർ

സൂര്യകുമാർ പുതിയ ധോണിയോ? ഹർമീത് സിംഗിന്റെ പ്രശംസ വൈറലാകുന്നു; അമേരിക്കൻ പടയെ എറിഞ്ഞൊതുക്കി സ്കൈ മാജിക്

സൂര്യകുമാർ പുതിയ ധോണിയോ? ഹർമീത് സിംഗിന്റെ പ്രശംസ വൈറലാകുന്നു; അമേരിക്കൻ പടയെ എറിഞ്ഞൊതുക്കി സ്കൈ മാജിക്

ദേശീയ സുരക്ഷയിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ; ധാരണയിലെത്തി ഇന്ത്യയും കാനഡയും

ദേശീയ സുരക്ഷയിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ; ധാരണയിലെത്തി ഇന്ത്യയും കാനഡയും

ഫിലിപ്പ് ഹ്യൂസിനായി എവറസ്റ്റ് തൊട്ടവർ, ദുരന്തമുഖത്തുനിന്ന് ക്രിക്കറ്റിന്റെ ചക്രവാളത്തിലേക്ക് ഒരു ജനത; നേപ്പാൾ ക്രിക്കറ്റ് ലോകത്തിന് നൽകുന്ന പാഠങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology