യുഎസ്-ചൈന നികുതി യുദ്ധം: ഐഫോൺ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ: ‘മേക്ക് ഇൻ ഇന്ത്യ’ക്ക് വൻ കുതിപ്പ്
ന്യൂഡൽഹി: പ്രമുഖ മൊബൈൽ കമ്പനിയായ ആപ്പിൾ, ഐഫോൺ നിർമ്മാണത്തിൻ്റെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റുന്നത് ഗൗരവമായി പരിഗണിക്കുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും ചൈനയുമായി നടക്കുന്ന ...