ആരോഗ്യനില തൃപ്തികരം; എ ആർ റഹ്‌മാൻ ആശുപത്രിവിട്ടു
ചെന്നൈ: ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയ എ ആർ റഹ്‌മാൻ ആശുപത്രിവിട്ടു. പരിശോധനകളിൽ ആരോഗ്യപ്രശ്‌നമില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ആശുപത്രി അധികൃതർ അദ്ദേഹത്തിന് ഡിസ്ചാർജ് നൽകിയത്. ഇന്ന് രാവിലെയോടെയായിരുന്നു ...