നാസയുടെ റിസ്‌ക് ലിസ്റ്റിൽ ഒന്നാമത്; 90 ആനകളുടെ വലുപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയ്ക്കരികിലേക്ക്
പലപ്പോഴും നമ്മൾ മനുഷ്യരെ ഒന്ന് ടെൻഷൻ അടിപ്പിക്കുന്നവരാണ് ഛിന്നഗ്രഹം. ദാ ഇപ്പോ ഇടിക്കും, ഇടിച്ചു എന്നൊക്കെ പറഞ്ഞ് ഭൂമിയ്ക്കരികിലേക്ക് ഓടിയെത്തും. എന്നിട്ട് ഭൂമിയിലെത്തും മുൻപേ ചാരമായി പോവുകയോ ...