Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നാസയുടെ റിസ്‌ക് ലിസ്റ്റിൽ ഒന്നാമത്; 90 ആനകളുടെ വലുപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയ്ക്കരികിലേക്ക് 

by Brave India Desk
Apr 5, 2023, 04:00 pm IST
in Kerala, Science
Share on FacebookTweetWhatsAppTelegram

പലപ്പോഴും നമ്മൾ മനുഷ്യരെ ഒന്ന് ടെൻഷൻ അടിപ്പിക്കുന്നവരാണ് ഛിന്നഗ്രഹം. ദാ ഇപ്പോ ഇടിക്കും, ഇടിച്ചു എന്നൊക്കെ പറഞ്ഞ് ഭൂമിയ്ക്കരികിലേക്ക് ഓടിയെത്തും. എന്നിട്ട് ഭൂമിയിലെത്തും മുൻപേ ചാരമായി പോവുകയോ ഭൂമിയെ തൊടാതെ ദിശ തെറ്റി അലയുകയോ ആണ് പതിവ്.

എന്നാലിതാ 90 ആനകളുടെ അത്ര വലിപ്പമുള്ള ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിക്ക് നേരെ കുതിക്കുകയാണെന്നാണ് റിപ്പോർട്ട്. 2023 എഫ്എം (2023 FM) എന്നാണ് 270 മീറ്റർ ഉയരമുള്ള ഈ ഛിന്നഗ്രഹത്തിന്റെ പേര്. സെക്കന്റിൽ 15.8 കി.മീ വേഗതയിലാണ് ഈ ഛിന്നഗ്രഹം ഇപ്പോൾ സഞ്ചരിക്കുന്നത്. ഇത് ഭൂമിയുടെ ഉപരിതലത്തിലേക്ക് 3,000,000 കിലോമീറ്ററിൽ കൂടുതൽ അടുത്തെത്തില്ലെന്നാണ് ശാസ്ത്രജ്ഞമാർ പറയുന്നത്.

Stories you may like

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

ഈ കഴിഞ്ഞ മാർച്ച് 16 നാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഏപ്രിൽ 2ന് 2023 എഫ്എമ്മിന്റെ റൂട്ട് സ്ഥിരീകരിക്കുകയും ചെയ്തു. നാസയുടെ കണക്കുകൂട്ടലുകൾ പ്രകാരം, ഈ ഛിന്നഗ്രഹം നിലവിൽ സൂര്യനെ വലംവയ്ക്കാൻ 271 ദിവസമെടുക്കും

ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കണക്കുകൂട്ടുന്ന ചെറുഗ്രഹങ്ങളുമായി ബന്ധപ്പെട്ട നാസയുടെ റിസ്‌ക് ലിസ്റ്റിൽ നിലവിൽ ഈ ഛിന്നഗ്രഹം ഒന്നാം സ്ഥാനത്താണ്. എന്നാൽ 2023 ഡിഡബ്ല്യു ഭൂമിയിൽ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാക്കാൻ നിലവിൽ 600-ൽ ഒരു സാധ്യത മാത്രമാണ് ഉള്ളതെന്ന് നാസ വ്യക്തമാക്കുന്നു. 2023 ഡിഡബ്ല്യു ഒരു നഗരത്തിലോ മെട്രോപൊളിറ്റൻ പ്രദേശത്തോ ഇടിച്ചാൽ മാത്രമേ ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നർത്ഥം

Tags: Warns NASAasteroidApproaching Earth
Share25TweetSendShare

Latest stories from this section

ഈ ഇരുമ്പ് കൊണ്ട് നീ എന്ത് ചെയ്യും? കോഴിക്കോടൻ തെരുവിൽ തുടങ്ങിയ കൈരളി ടി.എം.ടി

ഈ ഇരുമ്പ് കൊണ്ട് നീ എന്ത് ചെയ്യും? കോഴിക്കോടൻ തെരുവിൽ തുടങ്ങിയ കൈരളി ടി.എം.ടി

തുണിക്കടക്കാരന് എന്ത് സ്വർണ്ണക്കച്ചവടം?വിശ്വാസത്തിൻ്റെ കല്യാൺ ചരിത്രം

തുണിക്കടക്കാരന് എന്ത് സ്വർണ്ണക്കച്ചവടം?വിശ്വാസത്തിൻ്റെ കല്യാൺ ചരിത്രം

ദിവസം 10,000 കസ്റ്റമേഴ്സ്!200 സ്ക്വയർഫീറ്റിൽ നിന്നും തുടങ്ങിയ അത്ഭുത യാത്ര! ജയലക്ഷ്മി സിൽക്സ്

ദിവസം 10,000 കസ്റ്റമേഴ്സ്!200 സ്ക്വയർഫീറ്റിൽ നിന്നും തുടങ്ങിയ അത്ഭുത യാത്ര! ജയലക്ഷ്മി സിൽക്സ്

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മുഖ്യമന്ത്രിക്കെതിരെയും സ്ത്രീ യാത്രക്കാർക്കെതിരെയും വാട്സാപ്പിൽ അസഭ്യവർഷം; കെഎസ്ആർടിസി കണ്ടക്ടർക്ക് പണികിട്ടി, കാട്ടാക്കടയിൽ കേസ്!

Discussion about this post

Latest News

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ടീമിതുമുടിയാനൊരുവൻ കുടിലതയാർന്നോരസുരൻ, ഇന്ത്യൻ ടീമിന്റെ യഥാർത്ഥ ശാപം ഗംഭീർ തന്നെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

ടീമിതുമുടിയാനൊരുവൻ കുടിലതയാർന്നോരസുരൻ, ഇന്ത്യൻ ടീമിന്റെ യഥാർത്ഥ ശാപം ഗംഭീർ തന്നെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies