പിടിച്ചുപറി, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം, കഞ്ചാവ് കടത്ത്; പിടികിട്ടാപ്പുള്ളി ‘അറബി അസീസ്‘ മലപ്പുറത്ത് പിടിയിൽ
മലപ്പുറം: പിടിച്ചുപറി, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ‘അറബി അസീസ്‘ എന്ന് വിളിക്കുന്ന അബ്ദുൾ അസീസ് മലപ്പുറത്ത് ...