ഭർത്താവിന്റെ പിണക്കം മാറ്റാൻ അറബിമന്ത്രവാദം; പിന്നാലെ പീഡനം,61 ലക്ഷം തട്ടി മലപ്പുറം സ്വദേശികൾ
ചാവക്കാട്; ഭർത്താവുമൊത്തുള്ള സകല പ്രശ്‌നങ്ങൾക്കും അറബി മന്ത്രവാദത്തിലൂടെ പരിഹാരം കാണെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ പീഡിപ്പിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ട് മലപ്പുറം സ്വദേശികൾ ...