അറേബ്യന്‍ പുള്ളിപ്പുലിയെ സംരക്ഷിക്കാന്‍ 25 ദശലക്ഷം ഡോളറിന്റെ ഫണ്ടുമായി സൗദി
അറേബ്യന്‍ പുള്ളിപ്പുലികളുടെ സംരക്ഷണത്തിനായി 25 ദശലക്ഷം ഡോളറിന്റെ ഫണ്ട് രൂപീകരിച്ച് സൗദി അറേബ്യ. അറേബ്യന്‍ പുള്ളിപ്പുലികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള സൗദി അറേബ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന അമേരിക്കന്‍ ...