Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
Gulf

അറേബ്യന്‍ പുള്ളിപ്പുലിയെ സംരക്ഷിക്കാന്‍ 25 ദശലക്ഷം ഡോളറിന്റെ ഫണ്ടുമായി സൗദി

സൗദിയില്‍ 50 അറേബ്യന്‍ പുള്ളിപ്പുലികള്‍ ഉണ്ടെന്നായിരുന്നു നേരത്തെ കരുതിയിരുന്നതെങ്കിലും ക്യാമറ നിരീക്ഷണത്തില്‍ ഒന്നിനെയും കണ്ടെത്താനായിട്ടില്ല

by Brave India Desk
Feb 10, 2023, 11:17 pm IST
in Gulf
Share on Facebook
Tweet
WhatsApp
Telegram

അറേബ്യന്‍ പുള്ളിപ്പുലികളുടെ സംരക്ഷണത്തിനായി 25 ദശലക്ഷം ഡോളറിന്റെ ഫണ്ട് രൂപീകരിച്ച് സൗദി അറേബ്യ. അറേബ്യന്‍ പുള്ളിപ്പുലികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള സൗദി അറേബ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന അമേരിക്കന്‍ സംഘടനയായ പാന്തേറയുമായി 10 വര്‍ഷത്തെ കരാറില്‍ അറേബ്യന്‍ പുള്ളിപ്പുലികളുടെ സംരക്ഷണാര്‍ത്ഥമുള്ള അല്‍ഉല കമ്മീഷന്‍ ഒപ്പുവെച്ചു.

അറേബ്യന്‍ പുള്ളിപ്പുലി ദിനാചരണത്തോട് അനുബന്ധിച്ചാണ് ഇവയുടെ സംരക്ഷണത്തിന് ഫണ്ട് രൂപീകരിക്കാന്‍ കമ്മീഷന്‍ തീരുുമാനിച്ചത്.

Stories you may like

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിലെ വനപ്രദേശങ്ങളില്‍ ഇപ്പോഴും അറേബ്യന്‍ പുള്ളിപ്പുലികള്‍ ഉണ്ടോ എന്നുള്ള കാര്യം സംശയമാണ്. രാജ്യത്ത് ഇത്തരത്തിലുള്ള 50 പുള്ളിപ്പുലികള്‍ ഉണ്ടെന്നാണ് മുന്‍ കണക്കെടുപ്പുകള്‍ സൂചിപ്പിച്ചിരുന്നതെങ്കിലും സമീപകാലത്തായി ക്യാമറകളില്‍ ഒന്ന് പോലും പതിഞ്ഞിട്ടില്ല. വംശനീശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ റെഡ് ലിസ്റ്റ് (ഐയുസിഎന്‍) 2008 മുതല്‍ അറേബ്യന്‍ പുള്ളിപ്പുലി ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന വിഭാഗമായാണ് കണക്കാക്കുന്നത്. ആകെ ഇരുന്നൂറില്‍ താഴെ മാത്രം വളര്‍ച്ചയെത്തിയ അറേബ്യന്‍ പുള്ളിപ്പുലികളേ ലോകത്ത് അവശേഷിക്കാന്‍ ഇടയുള്ളുവെന്നും ഇതില്‍ പറയുന്നു.

‘അല്‍ നിമ്ര് അല്‍ അറബി’ എന്നാണ് ഇവ അറബിയില്‍ അറിയപ്പെടുന്നത്. ശരീര സൗന്ദര്യം, കരുത്ത്, ശാന്തത, നിര്‍ഭയത്വം എന്നിവയെല്ലാമാണ് ഇവയുടെ പ്രത്യേകത. പുള്ളിപ്പുലികളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ പുള്ളിപ്പുലിയാണ് അറേബ്യന്‍ പുള്ളിപ്പുലി. ഏതാണ്ട് 30 കിലോഗ്രാം വരെ ഇതിന് തൂക്കം വരും. ആഫിക്കയിലാണ് ഇവരുടെ വംശം രൂപപ്പെട്ടതെങ്കിലും 500,000 വർഷക്ക് മുമ്പ് ഗ്രേറ്റ് റിഫ്റ്റ് വാലി വഴി ഇവ അറേബ്യൻ നാടുകളിൽ എത്തി അവിടെ വാസസ്ഥലമാക്കി. യഥാർത്ഥത്തിൽ പർവ്വത മേഖലിലാണ് ഇവ വസിച്ചിരുന്നതെങ്കിലും മരുഭൂവൽക്കരണത്തിന്റെ ഫലമായി ഇവ മരുഭൂമിയിൽ കാണപ്പെടുന്ന പുള്ളിപ്പുലിയായി മാറി.

ഒരു കാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ യഥേഷ്ടം വിഹരിച്ചിരുന്ന ഇവ ഇന്ന് വിരലില്‍ എണ്ണവുന്ന അവസ്ഥയിലേക്ക് ചുരുങ്ങിയിരിക്കുന്നു.

Tags: Arabian leopardsaudi arabia
Share6
Tweet
Send
Share

Latest stories from this section

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

Latest News

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies