ബ്രിട്ടനിലെ 38 വർഷം പഴക്കമുള്ള അറബിക് സ്‌കൂൾ അടച്ചു പൂട്ടാനൊരുങ്ങി സൗദി അറേബ്യ
ലണ്ടൻ: ബ്രിട്ടനിലെ പ്രശസ്തമായ കിംഗ് ഫഹദ് അക്കാദമി അടച്ചുപൂട്ടാനൊരുങ്ങി സൗദി അറേബ്യ. മിഡിൽ ഈസ്റ്റിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നുമുള്ള പ്രവാസികളായ ഇസ്ലാം മതവിശ്വാസികളുടെ മക്കൾ വ്യാപകമായി ...