ടർബോ ജോസ് അറബിയിലെത്തിയപ്പോൾ ടർബോ ജാസിമായി; ഇൻസ്പെക്ടർ ബൽറാമിനെ ഇൻസ്പെക്ടർ ബീരാനും രാജാധിരാജയെ അൽ സുൽത്താനുമാക്കി സോഷ്യൽ മീഡിയ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ടർബോ. വൈശാഖിന്റെ പതിവ് മാസ് മസാല ഫോർമുലയിൽ എത്തിയ ചിത്രം ബോക്സോഫീസിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. ...