അസുഖബാധിതയാണെന്ന് വ്യാജവാർത്ത പ്രചരിപ്പിക്കുന്നു ; യൂട്യൂബ് ചാനലുകൾക്കെതിരെ ഹൈക്കോടതിയിൽ ഹർജിയുമായി ആരാധ്യ ബച്ചൻ
ന്യൂഡൽഹി : തനിക്കെതിരായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ചില ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ പരാതിയുമായി ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ ബച്ചൻ. തന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ ...