എന്തിനാണ് ഈ പേരിട്ടതെന്ന് അച്ഛനമ്മമാരോട് എപ്പോഴും ചോദിക്കുമായിരുന്നു,വില്ലന്റെ ഫാന്റസിയാണ് ഗ്ലാമർ വേഷം,കുറ്റബോധമില്ല; ആരാധ്യദേവി
ഇൻസ്റ്റഗ്രാം റീലിലൂടെ തലവരമാറിയ മലയാളി പെൺകുട്ടിയാണ് ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ്. സാരിയുടുത്ത ഒരൊറ്റ റീലിലൂടെ ബോളിവുഡ് സംവിധായകൻ ശ്രീലക്ഷ്മിയെ ശ്രദ്ധിക്കുകയും പുതിയ ചിത്രത്തിൽ നായികാവേഷത്തിലേക്ക് ...