പ്രമുഖ ഇൻഫ്‌ളൂവൻസറുടെ ചിത്രങ്ങളും വീഡിയോകളും വച്ച് മാട്രിമോണിയിൽ വ്യാജ അക്കൗണ്ട്; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയതായി പരാതി
പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുടെ പേരിൽ വ്യാജ മാട്രിമോണിയൽ വെബ്‌സൈറ്റ് നിർമ്മിച്ച് അജ്ഞാതൻ പലരിൽ നിന്നായി പണം തട്ടിയതായി പരാതി. ഇൻഫ്‌ളൂവൻസറുടെ ഇൻസ്റ്റഗ്രാം,യൂട്യൂബ് അക്കൗണ്ടുകളിലെ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് ...