ശാരദനിലാവ് തിരിതാഴ്ത്തിയിരിക്കുന്നു; വിരുന്നു വന്ന ഒരു സുന്ദര രാഗം കൂടി മടങ്ങിപ്പോയിരിക്കുന്നു; കുറിപ്പ്
സംഗീത ലോകത്തെ ഭാവ ഗായകന്‍ പി ജയചന്ദ്രന്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. മലയാള ചലച്ചിത്രഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രന്റെ ആലാപനത്തിൽ പ്രണയവും ...