കേരളത്തിന് വീണ്ടും സുരേഷ് ഗോപിയുടെ സമ്മാനം ; ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് 15 ലക്ഷം രൂപയുടെ സഹായം അനുവദിച്ചു
ന്യൂഡൽഹി : പുലിക്കളിയ്ക്ക് കേന്ദ്ര സഹായം അനുവദിച്ചതിന് പിന്നാലെ കേരളത്തിന് മറ്റൊരു സമ്മാനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ ഏറെ സാംസ്കാരിക പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ...