ഇന്ത്യക്കാരൻ എന്നാ സുമ്മാവാ…വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് സ്വന്തം മെസേജിങ് ആപ്പ്
ആപ്പ് സ്റ്റോറുകളിൽ വാട്‌സ്ആപ്പിനെ മറികടന്ന് ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പ്. അറട്ടെ ആപ്പാണ് ആപ്പ് സ്റ്റോറുകളിൽ ഒന്നാമത് എത്തിയത്. കമ്പനി തന്നെയാണ് ഈ കാര്യം സോഷ്യൽമീഡിയകളിലൂടെ അറിയിച്ചത്. ...