റോഡപകടങ്ങൾ ഉണ്ടാവാറുണ്ട് എന്ന് കരുതി ഗതാഗതം നിരോധിക്കുമോ ? ; ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായ വെടിക്കെട്ടും നിരോധിക്കാൻ ആവില്ലെന്ന് ഹൈക്കോടതി
എറണാകുളം : ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാൻ ആവില്ലെന്ന് ഹൈക്കോടതി. തൃശ്ശൂരിലെ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരി പൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി ...








