ഭൂമി കുഴിച്ചുചെന്നപ്പോള്‍ കണ്ടത് നിധിയേക്കാള്‍ വിലപ്പിടിച്ചത്, 2300 വര്‍ഷം പഴക്കം, അമ്പരന്ന് ലോകം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലാക ദ്വീപിലെ അല്‍ ഖുറൈനിയ സൈറ്റിന് പടിഞ്ഞാറ് ഭൂമി കുഴിച്ചപ്പോള്‍ കണ്ടത് അപൂര്‍വ്വ കാഴ്ച്ച. 2,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ...